എന്നെക്കുറിച്ച്

Nisar Cholakkal Studio ABS Manjeri Road Wandoor S/O Abbas Ph:04931-247144 Mob:009665564663237

2009, ജൂലൈ 21, ചൊവ്വാഴ്ച

പ്രവാസിയുടെ ജീവിതം

പ്രവാസ ജീവിതം... നരകതുല്യം....!!!
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!‍‍
ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍... അവരോ..... അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ് ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!
ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ് വിശപ്പടക്കുമ്പോള്‍... അവര്‍ സല്‍ക്കാരങ്ങളൊരുക്കി അതിഥികളെ കാത്തിരിക്കുന്നു..!! ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും അത്തറുമായ് വരുമ്പോള്‍... അവര്‍ ചക്കയും മാങ്ങയും അച്ചാറും ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!
ഞങ്ങളവരെക്കുറിച്ചോര്‍ത്ത് തലയിണകള്‍ ഈറനാക്കുമ്പോള്‍... അവര്‍ ദിര്‍ഹമിന്റെ മൂല്യം നോക്കി കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!! ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍...!!!!!!!

അവിടെ കുളിരില്ലേ തെങ്ങോല തണലില്ലേ ഞാനോ വൈലത്ത് ഈ മരുഭുമിയില്‍ ഒറ്റക്ക്‌

2009, ഏപ്രിൽ 26, ഞായറാഴ്‌ച

2009, മാർച്ച് 24, ചൊവ്വാഴ്ച

നിങ്ങളുടെ വോട്ട് ആര്ക്ക്


നിങ്ങള് വോട്ട് ചെയ്യുന്നത് ആരുടെയിന്കിലും ഇഷ്ട്ടനുസരനത്തിന് അടിമപെട്ടിട്ടാണോ . നമ്മുടെ മൌലികമായ അവകാശത്തെ ചില ആളുകളുടെ ഇഷ്ട്ടത്ത്തിന് നമ്മള് വിനിയോഗിക്കണോ. ചില ആളുകളുടെ താല്പര്യഞ്ഞള്ക്ക് നമ്മെ ഉപയോഗിക്കുന്നത് നാം അറിയാത്തതുപോലെ നടിക്കണോ .ഒരു നേരത്തെ അന്നതിനുവേണ്ടി കൂലി വേല ചെയ്യുന്നവന്‍ എന്ത് ആഗോളവല്‍ക്കരന്വും ഉദാരവല്‍ക്കരന്വും .എല്ലാത്തിനെയും എതിര്‍ക്കുന്നത് ഇപ്പോള്‍ ഒരു ട്രെന്റ് ആണല്ലോ . നമ്മെ ആര് ഭരിക്കണം എന്നത് നാം ഓരോരുത്തരും തീരുമാനിക്കണം . എല്ലാ വോറെര്മാര്‍ക്കും എന്റെ ആശംസകള്‍ .


പിന്നെ ഒരു കാര്യം ഇങ്ങനെ ഞാന്‍ എഴുതി എന്ന് കരുതി എനിക്ക് രാഷ്ട്രീയം ഇല്ല എന്ന് കരുതരുത് എനിക്കും ഒരു വ്യക്തമായ രാഷ്ട്രീയം ഉണ്ട് .രാഷ്ട്രീയം ഇലങ്കില്‍ നമ്മള്‍ എന്ത് മലയാളി ........

2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

ഓസ്കാര്‍ പുന്നാര കുട്ടി







ഇത് നമ്മുടെ പുന്നാര കുട്ടിയല്ലേ ? അതെ എന്ന് പറയാന്‍ ഒരു നിമിഷം താമസിക്കെണ്ടാതില്ല . ഒരുപാട് അവാര്‍ഡ് രസൂലിന്‍ കിട്ടിയിട്ടുന്ടെങ്ങിലും ഓസ്കാര്‍ നോമിനശന്‍ നേടിയതിനു മുതലാണ്‌ നമ്മള്‍ മലയാളികള്‍ പൂകുട്ടിയെ പുന്നരകുട്ടിയക്കിടത് .
പൂകുട്ടി നിങള്‍ ഈ ചെറിയ മലയാള നാടിനെ ലോകത്തിന്റെ മുന്പില്‍ വലുതാക്കിയവാന്‍ . മലയാളത്തെ മറക്കാതെ ഇനിയും വാനോളം ഉയരാന്‍ കഴിയട്ടെ ...........എല്ലാ aaശംസകളും
ഇന്ത്യന്‍ കലകള്‍ക്ക് ഒരു നിര്‍വചനം അതല്ലേ റഹ്മാനും പൂകുട്ടിയും .
റഹ്മാന്‍ നിങള്‍ സമാനതകള്‍ ഇല്ലാത്ത പ്രതിഭ. എല്ലാ aaശംസകളും ......
  • ഇപ്പോയും ധാരാവി ചേരി നിവാസികളെ ഓര്‍ത്ത് പരിതപിക്കാനെ നമുക്ക് പറ്റുഎന്നത് സത്യം ..

2009, ഫെബ്രുവരി 7, ശനിയാഴ്‌ച

ഇന്റര്‍നെറ്റും മൊബൈലും വിദ്യാര്ഥികളെ ബാധിച്ച ക്യാന്‍സാരോ?..




എങ്ങനെയെല്ലാം നാം ന്യയികരിച്ചാലും ഇത് നല്ലതല്ല എന്നതാണ് എന്റെ അഭിപ്രായം . നമ്മള്‍ ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് . ഇത്ന്‍ നമ്മള്‍ കമ്പ്യൂട്ടര്‍ ഹാളില്‍ വെക്കുക കതകടച്ച് ഫോണ്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുക . നമ്മള്‍ കേള്‍ക്കാന്‍ പറ്റാത്തത് കുട്ടികള്‍ സംസാരിക്കാന്‍ പാടില്ല എന്നത് കുറഞ പക്ഷം നമ്മള്‍ മനസിലാക്കുക . അല്ലെങ്ങില്‍ പിന്നീട് നിയന്ദ്രിക്കാന്‍ പറ്റിയെന്നു വരില്ല .പഠിക്കുന്ന ഒരു കുട്ടിക്ക് മൊബൈലും ഇന്റര്‍നെറ്റും ഒരു പരിതിയില്‍ കൂടുതല്‍ ആവിശ്യമുണ്ടോ . മകള്‍ക്ക് ഒരാണകു്ട്ടിവിളിച്ചാല് ഫോനെടുക്കുന്ന അമ്മ അഭിമാനത്തോടെ ഫോണ്‍ മകള്‍ക്ക് കൊടുക്കുന്നതിനു പകരം എന്താന്‍ കാര്യം എന്ന ചോതിച്ചാല്‍ തന്നെ പകുതി പ്രശ്നം തീരും .
അതുപോലെ കാമ്പുറെര്‍ ചെക്ക് ചെയ്യുന്നു എന്ന് തോനിച്ചാല്‍ തെന്നെ മതി പകുതി പ്രശ്നം തീരും .നെറ്റും മൊബൈലും ഇല്ലാത്ത കൂലിക്കരന്റ്റെയും മക്കള്‍ നല്ല മാര്‍ക്ക് ലഭിക്കുന്നത് നമ്മള്‍ ഓര്ക്കുക .
ഇത് എന്റെ മാത്രം അഭിപ്രായമാന്‍ ന്യയികരിക്കുന്നവര്‍ക്ക് ന്യയികരിക്കാം

2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

വില്ലന്‍ സീരിയലോ റിയാലിറ്റി ഷോ യോ ?...
















ഒരു പാട്ചര്ച്ച ചെയ്ത വിഷയമായിരിക്കാം. എന്നാലും
മനുഷ്യന്‍ ഉള്‍കൊള്ളാനാവാത്ത ഒരുപറ്റം കണ്ണീരിന്റെ നനവുള്ള യുക്തിക്ക് നിരക്കാത്ത കഥകളുമായി കുത്തിനിറച്ച പരസ്യങലുമായി വൈകുന്നേരമാവുമ്പോള്‍ ചാനലുകള്‍ മല്‍സരിക്കുന്നു സീരിയലുമായി ...
അതുപോലെ മലയാളത്തെ ചെത്തിമിനുക്കി പറയുന്ന അവതാരികയെ നിര്ത്തി ആളുകളുടെ കീശയില്‍ നിന്നും എസ് എം എസ് എന്ന പേരില്‍ പണവും വിഴുങ്ങുന്ന റിയാലിറ്റി ഷോ യും. നാം ഇതിനെ എതിര്‍ക്കുകയോ നിയന്ദ്രിക്കുകയോ വേണം. കുറഞ പക്ഷം നമ്മുടെ വീട്ടില്‍ നിന്നെങിലും .

2009, ഫെബ്രുവരി 4, ബുധനാഴ്‌ച

ഇതാണോ നമ്മുടെ സംസ്ക്കാരം


ഓര്‍ക്കുക സമൂഹ വിവാഹത്ത്തിലെങിലും ഉള്‍പ്പെടാന്‍ പ്രാര്‍ത്ഥിക്കുന്ന പെണ്‍കുട്ടികളെ കുറിച്ച്....