എങ്ങനെയെല്ലാം നാം ന്യയികരിച്ചാലും ഇത് നല്ലതല്ല എന്നതാണ് എന്റെ അഭിപ്രായം . നമ്മള്‍ ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് . ഇത്ന്‍ നമ്മള്‍ കമ്പ്യൂട്ടര്‍ ഹാളില്‍ വെക്കുക കതകടച്ച് ഫോണ്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുക . നമ്മള്‍ കേള്‍ക്കാന്‍ പറ്റാത്തത് കുട്ടികള്‍ സംസാരിക്കാന്‍ പാടില്ല എന്നത് കുറഞ പക്ഷം നമ്മള്‍ മനസിലാക്കുക . അല്ലെങ്ങില്‍ പിന്നീട് നിയന്ദ്രിക്കാന്‍ പറ്റിയെന്നു വരില്ല .പഠിക്കുന്ന ഒരു കുട്ടിക്ക് മൊബൈലും ഇന്റര്‍നെറ്റും ഒരു പരിതിയില്‍ കൂടുതല്‍ ആവിശ്യമുണ്ടോ . മകള്‍ക്ക് ഒരാണകു്ട്ടിവിളിച്ചാല് ഫോനെടുക്കുന്ന അമ്മ അഭിമാനത്തോടെ ഫോണ്‍ മകള്‍ക്ക് കൊടുക്കുന്നതിനു പകരം എന്താന്‍ കാര്യം എന്ന ചോതിച്ചാല്‍ തന്നെ പകുതി പ്രശ്നം തീരും .
അതുപോലെ കാമ്പുറെര്‍ ചെക്ക് ചെയ്യുന്നു എന്ന് തോനിച്ചാല്‍ തെന്നെ മതി പകുതി പ്രശ്നം തീരും .നെറ്റും മൊബൈലും ഇല്ലാത്ത കൂലിക്കരന്റ്റെയും മക്കള്‍ നല്ല മാര്‍ക്ക് ലഭിക്കുന്നത് നമ്മള്‍ ഓര്ക്കുക .
അതുപോലെ കാമ്പുറെര്‍ ചെക്ക് ചെയ്യുന്നു എന്ന് തോനിച്ചാല്‍ തെന്നെ മതി പകുതി പ്രശ്നം തീരും .നെറ്റും മൊബൈലും ഇല്ലാത്ത കൂലിക്കരന്റ്റെയും മക്കള്‍ നല്ല മാര്‍ക്ക് ലഭിക്കുന്നത് നമ്മള്‍ ഓര്ക്കുക .
ഇത് എന്റെ മാത്രം അഭിപ്രായമാന്‍ ന്യയികരിക്കുന്നവര്‍ക്ക് ന്യയികരിക്കാം
ഞാന്‍ നിങ്ങളോട് നൂറു ശതമാനം യോജിക്കുന്നു കൂട്ടുക്കാരാ.. വിദ്യാര്‍ത്ദികള്‍ക്ക് എന്തിനാണു മൊബൈല്‍ എന്നു എനിക്കും മനസ്സിലായിട്ടില്ല !!!
മറുപടിഇല്ലാതാക്കൂ