എന്നെക്കുറിച്ച്
- Nisar
- Nisar Cholakkal Studio ABS Manjeri Road Wandoor S/O Abbas Ph:04931-247144 Mob:009665564663237
2009, ജനുവരി 31, ശനിയാഴ്‌ച
എന്‍റെ ഇന്നലകള്‍
എന്‍റെ ബ്ലോഗിന് ഇന്നലകള്‍ എന്ന് പേരിടാന്‍ കാരണം പ്രവാസിയായ് എന്നെപ്പോലെയുള്ള ആളുകള്‍ കൂടുതലായി ഓര്ക്കുക ഇന്നലകളെ ആയിരിക്കും എന്ന് ഞാന്‍ കരുതുന്നു . കാരണം നാടില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ അന്ന് നമുക്കു കിട്ടിയ സ്നേഹം മനസ്സിലാകു . ഇന്നലകളില്‍ നമുക്കു സുഗവും ദുക്കവും ഉണടാവും എന്നാല്‍ നാളകളില് സ്വപ്നങ്ങള്‍ മാത്രമായിരിക്കും അതികവും നടക്കാത്ത സ്വപ്നം . എനിക്കുമുണ്ടായിരുന്നു ഇതു പോലെ ചില സ്വപ്നങ്ങള്‍ . സ്വപ്നങ്ങള്‍ നമുക്ക് ജീവിത യാത്രകളില്‍ പ്രജോതനമായീരിക്കാം എന്നാലും ഇന്നലകളാണ് എനിക്ക് ഇഷ്ട്ടം കാരണം ഇന്നലകളിലാണ് എന്‍റെ കുട്ടിക്കാലവും സ്കൂള്‍, കോളേജ് ജീവിതം . അടുത്ത ബ്ലോഗില്‍ കൂടുതല്‍ ചേര്‍ക്കാം ............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ