ഇത് നമ്മുടെ പുന്നാര കുട്ടിയല്ലേ ? അതെ എന്ന് പറയാന്‍ ഒരു നിമിഷം താമസിക്കെണ്ടാതില്ല . ഒരുപാട് അവാര്‍ഡ് രസൂലിന് കിട്ടിയിട്ടുന്ടെങ്ങിലും ഓസ്കാര്‍ നോമിനശന് നേടിയതിനു മുതലാണ് നമ്മള് മലയാളികള്‍ പൂകുട്ടിയെ പുന്നരകുട്ടിയക്കിടത് .
പൂകുട്ടി നിങള്‍ ഈ ചെറിയ മലയാള നാടിനെ ലോകത്തിന്റെ മുന്പില് വലുതാക്കിയവാന് . മലയാളത്തെ മറക്കാതെ ഇനിയും വാനോളം ഉയരാന്‍ കഴിയട്ടെ ...........എല്ലാ aaശംസകളുംഇന്ത്യന് കലകള്‍ക്ക് ഒരു നിര്‍വചനം അതല്ലേ റഹ്മാനും പൂകുട്ടിയും .
റഹ്മാന് നിങള്‍ സമാനതകള്‍ ഇല്ലാത്ത പ്രതിഭ. എല്ലാ aaശംസകളും ......
- ഇപ്പോയും ധാരാവി ചേരി നിവാസികളെ ഓര്‍ത്ത് പരിതപിക്കാനെ നമുക്ക് പറ്റുഎന്നത് സത്യം ..